App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം ഏത് ?

Aഅച്യുതഗാഥ

Bഉത്തമ ഗാഥ

Cകൃഷ്ണഗാഥ

Dആനന്ദഗാഥ

Answer:

C. കൃഷ്ണഗാഥ

Read Explanation:

  • കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം കൃഷ്ണഗാഥ. കാവ്യത്തിന്റെ നാമമായി മാത്രമാണ് ഇത് കൊടുത്തിട്ടുള്ളത്.

  • "പാലാഴി വെള്ളത്തിൽ പൊങ്ങി നിന്നീടിന നീലാഭമായൊരു ശൈലം പോലെ" ഏതു കൃതിയിലെ വരികൾ - കൃഷ്ണഗാഥ

  • ഗാഥാപ്രസ്ഥാനത്തിലുണ്ടായ മറ്റൊരു കൃതി - ഭാരതഗാഥ

  • ചെറുശ്ശേരി ഭാരതം എന്നു വിളിക്കപ്പെടുന്ന കൃതി - ഭാരതഗാഥ


Related Questions:

താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
ചിത്രയോഗത്തിന്റെ മറ്റൊരു പേര്?