Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതത്തിൻ്റെ പ്രാധാന്യം ആദ്യം കണ്ടറിഞ്ഞ കവി?

Aടി. എ. ഗോപിനാഥറാവു

Bചീരാമൻ

Cആശാൻ

Dഉള്ളൂർ

Answer:

D. ഉള്ളൂർ

Read Explanation:

  • രാമചരിതം രചിച്ചത്

ചീരാമൻ

  • രാമചരിതത്തിൻ്റെ ഭാഷാപ്രാധാന്യം ആദ്യമായി കണ്ടറിഞ്ഞത് ആര്

ടി. എ. ഗോപിനാഥറാവു

  • ആദ്യമായി 30 പടലങ്ങൾ പ്രസിദ്ധീകരിച്ചത്

ഉളളൂർ - പ്രാചീനമലയാള മാതൃകകൾ ഒന്നാം ഭാഗം- 1971


Related Questions:

ചിത്രയോഗത്തിന്റെ മറ്റൊരു പേര്?
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?