App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഗവണ്മെന്റ് നിഷ്കർഷിക്കുന്ന വിവരങ്ങൾ സെക്ഷൻ 10 പ്രകാരം ഏതിൽ ഉൾപ്പെടുത്തണം?

Aഡ്രൈവിംഗ് ലൈസെൻസിൽ മാത്രം

Bരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ

Cലേണേഴ്‌സ് ലൈസെൻസിൽ മാത്രം

Dഡ്രൈവിംഗ് ലൈസൻസ് ,ലേണേഴ്‌സ് ലൈസൻസ്

Answer:

D. ഡ്രൈവിംഗ് ലൈസൻസ് ,ലേണേഴ്‌സ് ലൈസൻസ്

Read Explanation:

കേന്ദ്ര ഗവണ്മെന്റ് നിഷ്കർഷിക്കുന്ന വിവരങ്ങൾ സെക്ഷൻ 10 പ്രകാരം ഡ്രൈവിംഗ് ലൈസൻസ് ,ലേണേഴ്‌സ് ലൈസൻസ് എന്നിവയിലുൾപ്പെടുത്തണം.


Related Questions:

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?
താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട് വാഹനം ഏതു?
ലെർണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പിടിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിന്റെ മുൻവശത്തും പിറകുവശത്തും :
3,4 വകുപ്പുകളുടെ ലംഘനത്തിനുള്ള മോട്ടോർ വാഹന ഉടമകളുടെ ഉത്തരവാദിത്തത്തെ പറ്റി പ്രതിപാദിക്കുന്നത് ?