App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആദ്യ അധ്യക്ഷൻ ?

Aവി.ആര്‍.പ്രേംകുമാര്‍

Bപി.സി.മോഹനൻ

Cമീരാ സാഹിബ്

Dഡോ. വി. സുര്‍ജിത്ത് വിക്രമന്‍

Answer:

B. പി.സി.മോഹനൻ

Read Explanation:

കേരളത്തിന്‍റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. 3 വർഷമാണ് കമ്മീഷന്റെ കാലാവധി. വി.ആര്‍.പ്രേംകുമാര്‍, മീരാ സാഹിബ് , ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവർ കമ്മീഷനിലെ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും.


Related Questions:

കേരള മനുഷ്യാവകാശ കമ്മീഷന് നിലവിലെ ചെയർപേഴ്സൺ ആര്?
കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?
കേരള വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ് ?