കേരളത്തിലെ ആദിവാസി ഊരുകളിൽ മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങളെ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കി മാറ്റുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിക്കുന്ന പദ്ധതി ?
Aജൻ ഗൽസ
Bപൊലിവ്
Cവനിക
Dഗോത്ര നാട്യ
Answer:
A. ജൻ ഗൽസ
Read Explanation:
• കലാരൂപങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ഗോത്ര വിഭാഗത്തിലുള്ളവരെ തിരഞ്ഞെടുത്ത് പദ്ധതിയുടെ ഭാഗമായി സംരംഭക യൂണിറ്റുകൾ നിർമ്മിക്കും
• ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രോഗ്രാമുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം
• "ജൻ ഗൽസ" എന്ന വാക്കിൻ്റെ അർത്ഥം - ജനങ്ങളുടെ ഉത്സവം