കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കഥകളി കലാകാരി ?Aരഞ്ജുമോൾ മോഹൻBവിഭാ ഉഷCവിജയരാജ മല്ലികDകാവ്യ ബിജുAnswer: A. രഞ്ജുമോൾ മോഹൻ Read Explanation: • ബി എ കഥകളി വേഷത്തിൽ MG സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ വ്യക്തിയാണ് രഞ്ജുമോൾ മോഹൻ • ബിരുദ പഠനം നടത്തിയ കോളേജ് - ആർ എൽ വി കോളേജ്, തൃപ്പൂണിത്തുറRead more in App