App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹന ത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?

Aമണിക്കൂറിൽ 50 കിലോമീറ്റർ

Bമണിക്കൂറിൽ 60 കിലോമീറ്റർ

Cമണിക്കൂറിൽ 65 കിലോമീറ്റർ

Dമണിക്കൂറിൽ 70 കിലോമീറ്റർ

Answer:

C. മണിക്കൂറിൽ 65 കിലോമീറ്റർ

Read Explanation:

  • കേരളത്തിൽ നാലുവരിയില്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹനത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത 65 കി.മീ/മണിക്കൂർ ആണ്.

  • കേരള സർക്കാർ പുതുക്കിയ വേഗപരിധി പ്രഖ്യാപിച്ചത് 2023 ജൂലൈ 1 മുതലാണ്.


Related Questions:

ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?
_______ ആണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകുന്ന ഫോം.
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?
വാഹനത്തിന്റെ നികുതി അടയ്ക്കുവാൻ നിർബന്ധമായും വേണ്ടത് എന്താണ്?
ശാരീരിക വൈകല്യമുള്ളവർക്ക് ഓടിക്കാവുന്ന വാഹനം ?