കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?
A2008 ആഗസ്റ്റ് 11
B2011 ആഗസ്റ്റ് 11
C2018 ആഗസ്റ്റ് 15
D2011 ആഗസ്റ്റ് 15
Answer:
A. 2008 ആഗസ്റ്റ് 11
Read Explanation:
കേരളത്തിലെ നെൽവയലുകളെയും നീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കുവാനായി സർക്കാർനടപ്പാക്കിയ നിയമമാണ് "കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008.