കേരളത്തില് അവസാനമായി വന്ന നിയമസഭാമണ്ഡലം ഏത് ?
Aമഞ്ചേശ്വരം
Bദേവിക്കുളം
Cഅട്ടപ്പാടി
Dചിറ്റൂർ
Answer:
C. അട്ടപ്പാടി
Read Explanation:
കേരളം : അടിസ്ഥാന വിവരങ്ങൾ
- വിസ്തീർണ്ണം --------------------- 38,863 ച.കി.മീ -
- ജില്ലകൾ ------------------------- -- 14
- ജില്ലാ പഞ്ചായത്തുകൾ ------------------------14
- ബ്ലോക്ക് പഞ്ചായത്തുകൾ ----------------- 152
- ഗ്രാമപഞ്ചായത്തുകൾ-------------------------------- 941
- റവന്യൂ ഡിവിഷനുകൾ --------------------------27
- നിയസഭ മണ്ഡലങ്ങൾ ----------------- 78(അവസാനം വന്നത് അട്ടപ്പാടി)
- കോർപ്പറേഷനുകൾ --------------------------6