App Logo

No.1 PSC Learning App

1M+ Downloads
ചുരുക്കപ്പേര് ,വ്യാപ്തി ,പ്രാരംഭം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ ഏത് ?

AChapter 3

BChapter 1

CChapter 4

DChapter 5

Answer:

B. Chapter 1

Read Explanation:

Chapter 1 (Preliminary) - ചുരുക്കപ്പേര് ,വ്യാപ്തി ,പ്രാരംഭം (Short title ,extent and commencement )

  • ചുരുക്കപ്പേര് (Short title ) - NDPS Act 1985

  • വ്യാപ്തി (extent ) - The Narcotic Drugs and Psychotropic Substances Act ,1985

  • ആക്ട് ഇന്ത്യ മുഴുവൻ ബാധകമാണ്


Related Questions:

സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
പഞ്ചസാര പരലുകൾ ആക്കിയ ശേഷം അവശേഷിക്കുന്ന കടും തവിട്ട് നിറത്തിലുള്ള ദ്രാവകം ഏതാണ്?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?