കൊടുത്തിട്ടുള്ള അയോണീകരണ പ്രവർത്തനങ്ങളുടെ രാസ സമവാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- KCI യെ അയോണീകരിക്കുമ്പോൾ K+ ഉം Cl- ഉം ഉണ്ടാകുന്നു.
- HNO3 യെ അയോണീകരിക്കുമ്പോൾ H+ ഉം NO3 2- ഉം ഉണ്ടാകുന്നു.
- Mg(OH)2 യെ അയോണീകരിക്കുമ്പോൾ Mg2+ ഉം 2OH- ഉം ഉണ്ടാകുന്നു.
- CaSO4 യെ അയോണീകരിക്കുമ്പോൾ Ca+ ഉം SO4 2- ഉം ഉണ്ടാകുന്നു.
Aii മാത്രം
Bi
Cii, iv
Di, iii
