കോട്ടയം വലിയപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രാചീനരേഖ ?
Aതാഴയ്ക്കാട്ടുപള്ളി ശാസനം
Bശുചീന്ദ്രശാസനം
Cമാമ്പള്ളി ശാസനം
Dതരിസാപ്പള്ളി ശാസനം
Answer:
D. തരിസാപ്പള്ളി ശാസനം
Read Explanation:
തരിസാപ്പള്ളി ശാസനത്തിലെ പ്രതിപാദ്യം - വേണാട് രാജാവായിരുന്ന അയ്യൻ അടികൾ സാബോർ ഈശോക്ക് കൊല്ലത്ത് തരിസാപ്പള്ളി പണിയാൻ ഭൂമിയും മറ്റ് അധികാരവും നൽകുന്നതിനെക്കുറിച്ച്.
"സ്വസ്തി, കോത്താണു ഇരവിക്കുത്തൻ പലനൂറായിരത്താ ണ്ടുമ് മറുകുതലൈച്ചിറന്തടിപ്പടുത്താള നിന്റെയാണ്ടുകൾ - എന്ന് തുടങ്ങുന്ന ശാസനം - തരിസാപ്പള്ളി ശാസനം