മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?
Aതാഴയ്ക്കാട്ടുപള്ളി ശാസനം
Bആറ്റൂർ താമ്രശാസനം
Cശുചീന്ദ്രശാസനം
Dഹജൂർ ശാസനം
Answer:
B. ആറ്റൂർ താമ്രശാസനം
Read Explanation:
ആറ്റൂർ താമ്രശാസനത്തിൻ്റെ രചനാകാലം - കൊല്ലവർഷം 426 (എ. ഡി. 1251)
ശുചീന്ദ്രശാസനം എഴുതപ്പെട്ടത് ആരുടെ ഭരണകാലത്താണ് - കോത കേരളവർമ്മയുടെ കാലത്ത്
ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള താഴയ്ക്കാട്ടുപള്ളിയിൽ ചാത്തൻ വടുകൻ, ഇരവിചാത്തൻ എന്നീ രണ്ട്പേർക്ക് വീടുകൾ പണിയാനുള്ള അവകാശം നൽകുന്ന പ്രാചീനരേഖ - താഴയ്ക്കാട്ടുപള്ളി ശാസനം