കോപ്പറിന്റെ അയിര് ഏതാണ് ?
Aബോക്സൈറ്റ്
Bഹേമറ്റൈറ്റ്
Cകുപ്രൈറ്റ്
Dകലാമിൻ
Answer:
C. കുപ്രൈറ്റ്
Read Explanation:
ചെമ്പ് (Copper):
- ചുവന്ന നിറത്തിലുള്ള ലോലമായ ഒരു ലോഹ മൂലകമാണ് ചെമ്പ് അഥവാ താമ്രം.
- ഇതിന്റെ അണുസംഖ്യ 29 ആണ്
- ഇതിന്റെ പ്രതീകം Cu എന്നാണ്
- ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേര് കുപ്രം എന്ന വാക്കിൽ നിന്നാണ് Copper എന്ന സംജ്ഞ നിലവിൽ വന്നത്.
അലൂമിനിയം:
- ബോക്ലെെറ്റ് (Bauxite)
- കവൊലൈറ്റ് (Kaolite)
ഇരുമ്പ്:
- ഹെമറ്റൈറ്റ് (Haematite)
- മാഗ്നെറ്റൈറ്റ് (Magnetite)
- സിടെറൈറ്റ് (Siderite)
- അയൺ പൈറൈറ്റ്സ് (Iron Pyrites)
കോപ്പർ:
- കോപ്പര്‍ പെെറെെറ്റസ് (Copper Pyrites)
- മാലകൈറ്റ് (Malachite)
- കുപ്റൈറ്റ് (Cuprite)
- കോപ്പർ ഗ്ലാൻസ് (Copper Glance)
സിങ്ക്:
- സിങ്ക്ബ്ലന്‍ഡ് (Zinc Blende)
- കലാമിൻ (Calamine)