App Logo

No.1 PSC Learning App

1M+ Downloads
ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?

Aപ്ലാസ്റ്റിക്

Bറബ്ബർ

Cസ്റ്റീൽ

Dഗ്രേ കാസ്റ്റ് അയൺ

Answer:

C. സ്റ്റീൽ

Read Explanation:

• ക്ലച്ച് കവറിൽ ദ്വാരങ്ങൾ നൽകിയിരിക്കുന്നത് താപത്തെ പുറന്തള്ളുന്നതിന് വേണ്ടിയാണ്


Related Questions:

A transfer case is used in ?
The positive crankcase ventilation system helps:
ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?
ബ്രേക്ക് ഉപയോഗിക്കുന്ന സമയത്ത് വീലുകൾ ലോക്ക് അപ്പ് ആകുന്നത് തടയാൻ വേണ്ടിയുള്ള ബ്രേക്ക് സിസ്റ്റത്തിലെ ക്രമീകരണം അറിയപ്പെടുന്നത് ?