App Logo

No.1 PSC Learning App

1M+ Downloads
ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൻറെ വേഗത ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കുന്ന ട്രാൻസ്മിഷൻ സിസ്റ്റം ഏത് ?

Aസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Bഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Cപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Dസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Answer:

B. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Read Explanation:

• ഓട്ടോമാറ്റിക് ട്രാൻസ്മിഷൻടെ പ്രധാന ഭാഗങ്ങളാണ് ടോർക്ക് കൺവെർട്ടർ, എപ്പി സൈക്ലിക് ഗിയർ ബോക്സ്, ഹൈഡ്രോളിക് കൺട്രോൾ സിസ്റ്റം


Related Questions:

ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫ്രിക്ഷൻ ക്ലച്ചിനെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക

  1. ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണം ആണ് സെമി-സെൻട്രിഫ്യൂഗൽ ക്ലച്ച്
  2. രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ആകുന്നു
  3. ഡ്രൈവിങ് മെമ്പറും ഡ്രിവൺ മെമ്പറും സമ്പർക്കത്തിൽ വരുമ്പോൾ അവയ്ക്കിടയിലുള്ള ഘർഷണം മൂലമാണ് ഡ്രൈവിംഗ് ഷാഫ്ടിൽ നിന്ന് ഡ്രിവൺ ഷാഫ്റ്റിലേക്ക് ഊർജം കൈമാറുന്നത്