ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം ?Aമാംസ്യംBഅന്നജംCകൊഴുപ്പ്Dവിറ്റാമിൻAnswer: A. മാംസ്യം Read Explanation: ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം - മാംസ്യം തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു - അയഡിൻ അസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം - വൈറ്റമിൻ D അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ - കാൽസ്യം , ഫോസ്ഫറസ് Read more in App