ഗതിക തന്മാത്ര സിദ്ധാന്തപ്രകാരം വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം —Aവളരെ ശക്തമാണ്Bമിതമാണ്Cഇല്ലDകൂടുതൽAnswer: C. ഇല്ല Read Explanation: ജയിംസ് ക്ലർക് മാക്സ് വെൽ, ലുഡ് വിഗ് ബോൾട്സ്മാൻ എന്നീ ശാസ്ത്രജ്ഞരാണ് ഗതിക തന്മാത്രാസിദ്ധാന്തം വിശദീകരിച്ചത്. Read more in App