ഗാഥാവൃത്തം ഏത് ?
Aനതോന്നത
Bഅന്നനട
Cകാകളി
Dമഞ്ജരി
Answer:
D. മഞ്ജരി
Read Explanation:
ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും"
മഞ്ജരിയിൽ 6 മാത്രയുള്ള ഗണങ്ങൾ ആകാം.
കേരള കൗമുദിയിൽ മഞ്ജരിക്ക് മാകന്ദമഞ്ജരി എന്നിങ്ങനെ പേരുകൾ നൽകിയിരിക്കുന്നു.
കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ള വൃത്തമാണ് മഞ്ജരി.