ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് ഏത് ?
Aആർ.ബി.ഐ
Bഎസ്.ബി.ഐ
Cനബാർഡ്
Dഇന്ത്യൻ ഓവർസീസ് ബാങ്ക്
Aആർ.ബി.ഐ
Bഎസ്.ബി.ഐ
Cനബാർഡ്
Dഇന്ത്യൻ ഓവർസീസ് ബാങ്ക്
Related Questions:
എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1.കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുക.
2.എ.ടി.എം പിന് നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക.
3.പണം പിന്‍വലിച്ച ശേഷം രസീത് സ്വീകരിച്ച് ബാക്കി പണം ഉറപ്പാക്കുക.
4.ഈ രസീത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
മൈക്രോഫിനാന്‍സ് സാധാരണക്കാര്‍ക്ക് എങ്ങനെ സഹായകമാകുന്നു?
1.വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.
2.പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.
3.സമ്പാദ്യശീലം വളര്‍ത്തുന്നു.
4.അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്കുന്നു