App Logo

No.1 PSC Learning App

1M+ Downloads
ഭൗതികവാദ ചിന്തയുടെ പ്രചാരകൻ ആരായിരുന്നു?

Aമഹാവീരൻ

Bഅജിത കേശകംബളിൻ

Cബുദ്ധൻ

Dചാണക്യൻ

Answer:

B. അജിത കേശകംബളിൻ

Read Explanation:

അജിത കേശകംബളിൻ ആണ് ഭൗതികവാദ ചിന്തയുടെ പ്രധാന പ്രചാരകനായി അറിയപ്പെടുന്നത്.


Related Questions:

കേരളത്തിലെ ജൈനമതത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു
അശോകധമ്മയുടെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു?
ആധുനിക ഇന്ത്യയിലെ ഭൂരിഭാഗം ലിഖിതഭാഷകൾ ഏത് ലിപിയിൽ നിന്ന് രൂപം കൊണ്ടതാണ്?
ജൈനമത വിശ്വാസപ്രകാരം ലോകത്തിലെ എല്ലാ വസ്തുക്കൾക്കും എന്തുണ്ട്?
ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ ആരാണ്?