Challenger App

No.1 PSC Learning App

1M+ Downloads
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?

Aബാഷ്പാഞ്ജലി

Bരമണൻ

Cഅസ്ഥിയുടെ പൂക്കൾ

Dതകർന്ന മുരളി

Answer:

B. രമണൻ

Read Explanation:

  • പ്രിയവിലാപം - എം രാജരാജവർമ്മ - (അശ്വതി തിരുനാൾ കൊച്ചുതമ്പുരാൻ്റെ വിയോഗം )

  • ഒരു വിലാപം- വി.സി ബാലകൃഷ്ണപണിക്കർ (ഭാര്യയുടെ ചരമം)

  • വിലാപപഞ്ചവിംശതി - ഉള്ളൂർ ( കേരളവർമ്മയുടെ വിയോഗം)

  • ചിതാലേഖം - ജി.ശങ്കരക്കുറുപ്പ് (ചങ്ങമ്പുഴയുടെ വിയോഗം)


Related Questions:

തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?
ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
രാമചരിത ഭാഷ തമിഴ് മിശ്രമാണെന്ന അഭിപ്രായത്തോടു യോജിക്കാത്ത പണ്ഡിതൻ?