App Logo

No.1 PSC Learning App

1M+ Downloads
ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?

Aകുഞ്ചൻ നമ്പ്യാർ

Bപൂന്താനം

Cസി.വി. രാമൻപിള്ള

Dഎഴുത്തച്ഛൻ

Answer:

A. കുഞ്ചൻ നമ്പ്യാർ

Read Explanation:

  • പി. മോഹനൻ കുഞ്ചൻ നമ്പ്യാരെ കേന്ദ്രമാക്കി രചിച്ച നോവലാണ് ദൈവഗുരുവിൻ്റെ ഒഴിവുകാലം
  • കുട്ടപ്പമാമ, കേളു ചാക്യാർ, കാണിന ങ്ങ്യാൻ, കാവൂട്ടി, നീലാണ്ടൻ നമ്പൂതിരി, കോന്തുണ്ണി, തുപ്പൻ നമ്പൂതിരി, കരുമാടി ക്കുട്ടൻ, ഉണ്ണിയച്ചൻ, അറുമുഖൻപിള്ള, ഉണ്ണായിവാര്യൻ, അഷ്ടമൂർത്തി നമ്പൂതിരി മാത്തൂർ ഈച്ചരപ്പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

Related Questions:

ഓലയുടെയും നാരായത്തിൻ്റെയും ഒത്താശ കൂടാതെ നാടെങ്ങും പ്രചരിപ്പിക്കുന്ന കവിതാരീതി ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?
രാമചരിതത്തിലെ ഭാഷാപ്രാധാന്യം ആദ്യമായി അറിഞ്ഞ പണ്ഡ‌ിതൻ?

തന്നിരിക്കുന്ന ആത്മകഥകളിൽ ശരിയായ ഘടനയേത് ?

  1. ഓർമ്മയുടെ ഓളങ്ങളിൽ -ജി ശങ്കരക്കുറുപ്പ്
  2. ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കര പിള്ള
  3. ഓർമ്മയുടെ അറകൾ- വൈക്കം മുഹമ്മദ് ബഷീർ
    കെ.പി.എ.സി.(Kerala Peoples Arts Club) ലൂടെ നാടകത്തെ ജനകീയമാക്കിയ നാടകകൃത്ത്