ചരിത്രത്തിൽ ആദ്യമായി ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?Aഇന്ത്യBറഷ്യCയു എസ് എDജപ്പാൻAnswer: A. ഇന്ത്യ Read Explanation: • ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യം - ഇന്ത്യ • ചന്ദ്രൻറെ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യവും ഇന്ത്യ ആണ്Read more in App