App Logo

No.1 PSC Learning App

1M+ Downloads
ചിത്ര പൗർണമി ഉത്സവം നടക്കുന്ന കേരളത്തിൽ ക്ഷേത്രം ഏതാണ് ?

Aവെള്ളായണി ഭദ്രകാളി ക്ഷേത്രം

Bശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Cപറശിനിക്കടവ് ക്ഷേത്രം

Dമംഗളാദേവി ക്ഷേത്രം

Answer:

D. മംഗളാദേവി ക്ഷേത്രം

Read Explanation:

• പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ആണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് • കേരള - തമിഴ്‌നാട് സർക്കാരുകൾ സംയുക്തമായിട്ടാണ് ഉത്സവം നടത്തുന്നത്


Related Questions:

' ദക്ഷിണ ദ്വാരക ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ഏതാണ് ?
Who built the temple for goddess Nishumbhasudini?
തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് ?