ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?Aപി. വി. കൃഷ്‌ണൻ നായർBചിറയ്ക്കൽ ടി. ബാലകൃഷ്‌ണൻ നായർCഉള്ളൂർDആദിത്യവർമ്മ മഹാരാജാവ്Answer: C. ഉള്ളൂർ Read Explanation: രാമചരിതത്തിലെ ഇതിവൃത്തം എവിടെനിന്നാണ് സ്വീകരിച്ചിരിക്കുന്നത്? രാമായണം യുദ്ധകാണ്ഡത്തിൽനിന്ന്ശ്രീ വീരരാമവർമ്മയാണ് രാമചരിതകാരൻ എന്ന് അഭിപ്രാ യപ്പെട്ടത്?ഉള്ളൂർരാമചരിതം ഒരു ഉത്തരകേരളീയൻ്റെ രചനയാണെന്ന് അഭി പ്രായപ്പെട്ടത്?ചിറയ്ക്കൽ ടി. ബാലകൃഷ്‌ണൻ നായർ ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട ഒരാളാണ് രാമചരിതം എഴുതിയതെന്ന് അഭിപ്രായപ്പെട്ടത്?പി. വി. കൃഷ്‌ണൻ നായർ പി. ഗോവിന്ദപിള്ളയുടെ അഭിപ്രായത്തിൽ രാമചരിതകാരൻ ആരാണ്?ഒരു ആദിത്യവർമ്മ മഹാരാജാവ് Read more in App