App Logo

No.1 PSC Learning App

1M+ Downloads
ചെറുകിട , ഇടത്തരം ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?

Aഹനുമന്ത റാവു

Bഅജിത് കുമാർ

Cഅഭിജിത് സെൻ

Dഅബിദ്‌ ഹുസൈന്‍

Answer:

D. അബിദ്‌ ഹുസൈന്‍


Related Questions:

ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ശാല ആയ ടാറ്റ ഇരുമ്പുരുക്ക് ശാല സ്ഥാപിതമായ വർഷം?
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
ഇന്ത്യയിലെ യുറേനിയം ഖനി :
ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് എവിടെ ?