ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി കണ്ടെത്തിയ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷ ?Aകെ കെ ശൈലജBപി.കെ. ശശിCഇ.പി. ജയരാജൻDഎ.കെ. ബാലൻAnswer: A. കെ കെ ശൈലജ Read Explanation: ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി സമിതി കണ്ടെത്തി2023 ൽ മാത്രം 4779 കുട്ടികൾ ജനിതക വൈകല്യങ്ങളോടെ ജനിച്ചു Read more in App