ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?
Aരോഹിത് ശർമ
Bസച്ചിൻ ടെണ്ടുൽക്കർ
Cവീരേന്ദർ സെവാഗ്
Dപോളി ഉമ്രിഗർ
Answer:
D. പോളി ഉമ്രിഗർ
Read Explanation:
1948 നും 62 നും മധ്യേ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്ന ഒരു പ്രശസ്ത ബാറ്റ്സ്മാൻ ആയിരുന്നു പോളി ഉമ്രിഗർ.
1953ൽ ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ വച്ച് നടന്ന ടെസ്റ്റ് മത്സരത്തിൽ ഇദേഹം നേടിയ 223 റൺസാണ്,ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന ഡബിൾ സെഞ്ച്വറി.