ഡിവൈൻ കോമഡി എഴുതിയത് ?Aജോൺ ഡ്രൈഡൺBബെൻ ജോൺസൺCഫിലിപ്പ് സിഡ്നിDദാന്തെAnswer: D. ദാന്തെ Read Explanation: ദാന്തെ▪️ ഡിവൈൻ കോമഡി പ്രധാന കൃതി▪️ ദേശ ഭാഷയിലാണ് സാഹിത്യരചന നടത്തേണ്ടത് എന്ന് വാദിച്ചു ▪️ കവിതയേയും ഭാഷയേയും കുറിച്ച് എഴുതിയ ഗ്രന്ഥം - ദവെൽഗാരി എലോക്കിൻഷ്യ( ഒരു പോരാളിക്ക് കുതിര എപ്രകാരമാണോ അപ്രകാരമാണ് നമ്മുടെ ചിന്തകൾക്ക് ഭാഷ ) Read more in App