Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ :

Aമറ്റൊരു വാഹനത്തെ കടത്തിവിടുന്നതിനോ

Bമറ്റൊരു വാഹനത്തെ കടത്തിവിടുന്നതിനോ

Cമറ്റേതെങ്കിലും കാരണത്താൽ റോഡിന്റെ വലതു വശത്തേക്ക് നീങ്ങുന്നതിനോ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഡ്രൈവർ വാഹനത്തിന്റെ വാഹനത്തിന്റെ വലതു വശത്തു ,തന്റെ വലതു കയ്യുടെ കൈപ്പത്തി മുന്നോട്ടു തിരിച്ചു വയ്ക്കുന്ന വിധത്തിൽ ,തിരശ്ചീനമായി പുറത്തേക്ക് നീട്ടേണ്ട സാഹചര്യങ്ങൾ : വലതു വശത്തേക്ക് തിരിയാണോ മറ്റൊരു വാഹനത്തെ കടത്തിവിടുന്നതിനോ മറ്റേതെങ്കിലും കാരണത്താൽ റോഡിന്റെ വലതു വശത്തേക്ക് നീങ്ങുന്നതിനോ


Related Questions:

ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?
താത്കാലിക പെർമിറ്റനുവദിക്കുന്ന മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് ഏതാണ്?
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :