തത്ത എന്ന അർത്ഥം വരുന്ന പദംAശുകംBശുകൻCശരംDഭാമംAnswer: A. ശുകം Read Explanation: ശുകൻ -മഹർഷി ,രാവണൻറെ ഒരു പരിചാരകൻ ശരം -അസ്ത്രം ,അമപുല്ല് ഭാമം -കോപം ,ശോഭ Read more in App