App Logo

No.1 PSC Learning App

1M+ Downloads
തനതായ സുഗന്ധമുള്ള വലയ സംയുക്തങ്ങളെ വിളിക്കുന്ന പേരെന്താണ് ?

Aആരോമാറ്റിക് ഹൈഡ്രോകാർബൺ

Bആലിസൈക്ലിക് ഹൈഡ്രോകാർബൺ

Cആൽക്കെയ്ൻ

Dആൽകൈൻ

Answer:

A. ആരോമാറ്റിക് ഹൈഡ്രോകാർബൺ

Read Explanation:

 വലയ സംയുക്തങ്ങളെ രണ്ടായി തരം തിരിക്കാം 

  ആരോമാറ്റിക് ഹൈഡ്രോകാർബൺ

  • തനതായ  സുഗന്ധമുള്ള വലയ ഹൈഡ്രോ കാർബൺ സംയുക്തങ്ങളെ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്ന് വിളിക്കുന്നു
  • ഉദാ :
    • ബെൻസീൻ 
    • പിരിഡിൻ 
    •  ടോലുയിൻ

 ആലിസൈക്ലിക് ഹൈഡ്രോകാർബൺ 

  • ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ എന്നീ ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകളുമായി സാമ്യമുള്ള വലയ സംയുക്തങ്ങൾ
  • ഉദാ :
    • സൈക്ലോപ്രൊപ്പെയ്ൻ 
    • സൈക്ലോബ്യൂട്ടീൻ 
    • സൈക്ലോബ്യൂട്ടെയ്ൻ 

 


Related Questions:

തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
ഒൻപത് കാർബൺ (C9 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
കാർബൺ ചെയിനിനെ നമ്പർ ചെയ്യുമ്പോൾ ശാഖകൾ ഉള്ള കാർബൺ ആറ്റത്തിന് _____ സ്ഥാന സംഖ്യ വരുന്ന രീതിയിൽ ആയിരിക്കണം?
ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?