App Logo

No.1 PSC Learning App

1M+ Downloads
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട് ആദ്യ മലയാളി വനിത ?

Aലക്ഷ്മീഭായ് തമ്പുരാട്ടി

Bപി.ടി ഉഷ

Cഅരുന്ധതി റോയ്

Dസിസ്റ്റർ അൽഫോൺസ

Answer:

D. സിസ്റ്റർ അൽഫോൺസ


Related Questions:

കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?
കേരളത്തിലെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ തീരുമാനിച്ച പ്രദേശം എവിടെ ?
ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?
കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ശ്മശാനം നിലവിൽ വരുന്നത് എവിടെ ?