App Logo

No.1 PSC Learning App

1M+ Downloads
താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?

Aകൈത്താങ്ങ് നല്‍കല്‍

Bആശയാധാന മാതൃക

Cസഹവര്‍ത്തിത പഠനം

Dവികസനത്തിന്റെ സമീപസ്ഥ മണ്ഡലം

Answer:

B. ആശയാധാന മാതൃക

Read Explanation:

  • പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.

ൈഗോഡ്സ്കിയുടെ പ്രധാന പഠനാശയങ്ങള്‍

  • പഠനത്തിൽ സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം
  •  സഹവര്‍ത്തിത പഠനം
  • മുതിര്‍ന്ന പഠനപങ്കാളി 
  • സംവാദാത്മക പഠനം
  • കൈത്താങ്ങ് നല്‍കല്‍
  • പ്രതിക്രിയാപഠനം
  • വികസനത്തിന്റെ സമീപസ്ഥ മണ്ഡലം

Related Questions:

'മനുഷ്യനെ ബൗദ്ധിക സൃഷ്ടിക്കുപരി സംസ്കാരത്തിൻറെ ഉല്പന്നമായി കാണണം'. ഇത് ആരുടെ ആശയത്തോട് കൂടുതൽ അടുത്തു കിടക്കുന്നു ?
1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത ജ്ഞാതൃവാദി.
താഴെ പറയുന്നവയിൽ വൈജ്ഞാനികാർജനത്തിനു സഹായിക്കുന്ന ഭൂപട മാതൃകയല്ലാത്തത് ഏത് ?
ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സിദ്ധാന്തം: