App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നഃ പുംസക ലിംഗം അല്ലാത്തത് ഏത് ?

Aകുളം

Bകവിൾ

Cകാട്

Dകാള

Answer:

D. കാള

Read Explanation:

കുളം,കാട് ,കവിൾ എന്നിവ നഃ പുംസക ലിംഗത്തിനു ഉദാഹരണങ്ങളാണ്


Related Questions:

താഴെ കൊടുത്തവയിൽ 'ഭൂമി 'എന്നർത്ഥം ലഭിക്കുന്ന പദം :
'മഞ്ഞ്' എന്നർത്ഥം വരാത്ത പദം ഏത് ?
'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്
' നീതിയെ സംബന്ധിക്കുന്നത് ' എന്നർത്ഥം വരുന്ന പദമേത് ?
സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?