താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക ?AഅവൾBമിടുക്കൻCമകൾDസമർത്ഥAnswer: B. മിടുക്കൻ Read Explanation: ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ് പുല്ലിംഗം ഉദാ: പുരുഷൻ, രാമൻ, രാജാവ്, കാള, പോത്ത്, ആൺകിളി, പണിക്കാരൻ,മകൻ, കൊമ്പനാന etc Read more in App