സാമ്പത്തിക പ്രവർത്തനങ്ങൾ
I. കൃഷി,മൽസ്യബന്ധനം എന്നിവസയാണ് തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ
II. വിവിധ ധാതു അധിഷ്ഠിത വ്യവസായങ്ങൾ,കപ്പൽ നിർമ്മാണം,മൽസ്യ സംസ്ക്കരണം ഉപ്പു നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളും തീരദേശത്തുണ്ട്
III. വിനോദസഞ്ചരം അനുദിനം വളർന്നുവരുന്ന തൊഴിൽമേഖലയാണ്
IV. തീരപ്രദേശത്തെ വ്യവസായ പുരോഗതിക്കു തുറമുഖങ്ങളുടെ പങ്ക് വളരെ പ്രധാനമാണ് വ്യാവസായിക ഉൽപ്പന്നങ്ങളും സംസകൃത വസ്തുക്കളും കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത് തുറമുഖങ്ങൾ വഴിയാണ്