App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?

Aസ്വദേശ് ദർശൻ 2.0

Bപ്രസാദ് പദ്ധതി

Cസ്വച്ഛ് ഭാരത് അഭിയാൻ 2.0

Dഭാരത് മാല പദ്ധതി

Answer:

A. സ്വദേശ് ദർശൻ 2.0

Read Explanation:

• പദ്ധതിക്ക് നൽകിയ പേര് - ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് • പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് - കേന്ദ്ര ടൂറിസം മന്ത്രാലയം • പദ്ധതിയുടെ നടത്തിപ്പ് ചുമതല - കേരള ടൂറിസം വകുപ്പ് • സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിൽ ആലപ്പുഴ ബീച്ച്, കനാലുകളുടെ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്


Related Questions:

World's largest bird statue is built in jatayu Nature Park. In which place of Kerala, It is built ?
കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം ?
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?