താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?Aഭ്രൂണ ഘട്ടംBബീജാങ്കുരണ ഘട്ടംCശൈശവംDഗർഭസ്ഥ ശൈശവ ഘട്ടംAnswer: A. ഭ്രൂണ ഘട്ടം Read Explanation: പ്രാഗ്ജന്മ ഘട്ടം (Prenatal Stage) - ഗർഭധാരണം മുതൽ ജനന നിമിഷം വരെ വികാസ ഘട്ടങ്ങളിലെ ആദ്യത്തെ ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടം. ജനനത്തിനു മുൻപുള്ള ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടം. പ്രാഗ്ജന്മ ഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. ബീജാങ്കുരണ ഘട്ടം - ഗർഭധാരണം മുതൽ രണ്ടാഴ്ച വരെ ഭ്രൂണ ഘട്ടം - രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെ ഗർഭസ്ഥ ഘട്ടം - പത്താമത്തെ ആഴ്ച മുതൽ ജനനം വരെ Read more in App