App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

Aഇരുമ്പിന്റെ ലഭ്യത

Bകാർഷികോത്പാദനം വർദ്ധിച്ചു

Cവാണിജ്യരംഗത്തുണ്ടായ പുരോഗതി

Dശക്തമായ രാജാക്കന്മാർ

Answer:

D. ശക്തമായ രാജാക്കന്മാർ

Read Explanation:

മഗധ  മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നു മഗധ . ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങൾ ഇരുമ്പിന്റെ ലഭ്യത കാർഷികോത്പാദനം വർദ്ധിച്ചു വാണിജ്യരംഗത്തുണ്ടായ പുരോഗതി ശക്തമായ സൈന്യം


Related Questions:

താഴെ പറയുന്നവയിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവ് ആരായിരുന്നു ?
വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------
താഴെ പറയുന്നവയിൽ കൗടില്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
' നവരത്നങ്ങൾ ' ആരുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന പണ്ഡിതന്മാർ ആയിരുന്നു ?
ബുദ്ധൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :