Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നിന്ന് വ്യത്യസ്തമായത് കണ്ടെത്തുക: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ

Aതെക്കേ അമേരിക്ക, ഓസ്ട്രേലിയ

Bവടക്കേ അമേരിക്ക, തെക്കേ അമേരിക്ക

Cഇന്ത്യ

Dവടക്കേ അമേരിക്ക

Answer:

C. ഇന്ത്യ

Read Explanation:

  • വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവ ഭൂഖണ്ഡങ്ങളാണ് (Continents).

  • ഇന്ത്യ എന്നത് ഏഷ്യ എന്ന ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് (Country).


Related Questions:

What are the factors that influence the speed and direction of wind ?
ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നത് :

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഒരു ധാതുവിനെ പ്രത്യക്ഷത്തിൽ ശ്രദ്ധിക്കപ്പെടാൻ ഉതകുന്ന ഭൗതിക ഗുണമാണ് അതിൻറെ നിറം
  2. ഒരേ ധാതു ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടാറുണ്ട്.
  3. ധാതുക്കളിൽ ഉൾപ്പെടുന്ന മാലിന്യങ്ങളും അതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്

    ഇവയിൽ സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി
    2. ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 80 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
    3. ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ് സ്ഥിതി ചെയ്യുന്നത്
    4. അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ട് ഈ പാളിയെ അയണോസ്ഫിയർ എന്നു കൂടി വിളിക്കുന്നു
      ' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് ' എന്നറിയപ്പെടുന്ന സ്‌ട്രോംബോളി അഗ്നിപർവതം 2022 ഒക്ടോബറിൽ വീണ്ടും പൊട്ടിത്തെറിച്ചു . ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?