Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണ മേനോൻ്റെ കൃതികളിൽ പെടാത്തത് ?

Aപ്രേമാശ്രമം

Bഎൻ്റെ ഗുരുനാഥൻ

Cബാപ്പൂജി

Dഇന്ത്യയുടെ കരച്ചിൽ

Answer:

A. പ്രേമാശ്രമം

Read Explanation:

പ്രേമാശ്രമം രചിച്ചത് പ്രേംചന്ദാണ്


Related Questions:

രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?
കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?
തിരുനിഴൽമാല രചിച്ചത് ആര് ?