താഴെ പറയുന്നവയിൽ സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം
- ഭക്ഷ്യ സുരക്ഷ നൽകുക
- കൂലി തൊഴിലാളികൾക്കും മറ്റു നൈപുണ്യം ഇല്ലാത്ത തൊഴിലാളികൾക്കും അധിക തൊഴിൽദിനങ്ങൾ പ്രധാനം ചെയ്യുക
- ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 100 ദിവസത്തെ തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുക
- എല്ലാ ഗ്രാമപ്രദേശങ്ങളിലും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക.
Aii മാത്രം
Bi, ii
Ciii മാത്രം
Div മാത്രം
