താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?Aഅദ്ധ്യാപകർBനിങ്ങൾCമാരാർDശാസ്ത്രികൾAnswer: A. അദ്ധ്യാപകർ Read Explanation: പൂജക ബഹുവചനം = ബഹുമാനത്തെ കാണിക്കുന്നത് ഇവിടെ അധ്യാപകർ എന്നത് ബഹുമാനത്തെ കുറിക്കുന്നതല്ല Read more in App