App Logo

No.1 PSC Learning App

1M+ Downloads
പോപ്പി സ്ട്രോയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 4 (xviii)

Bസെക്ഷൻ 2 (xviii)

Cസെക്ഷൻ 3 (xviii)

Dഇവയൊന്നുമല്ല

Answer:

B. സെക്ഷൻ 2 (xviii)

Read Explanation:

Section 2(xviii) (Poppy Straw)

  • 'പോപ്പി സ്ട്രോ' എന്നാൽ

  • ഓപ്പിയം പോപ്പിയുടെ എല്ലാ ഭാഗങ്ങളും (വിത്തുകൾ ഒഴികെ) വിളവെടുപ്പിനുശേഷം അവയുടെ യഥാർത്ഥ രൂപത്തിലോ മുറിച്ചോ, പൊടിച്ചോ അതിൽ നിന്ന് ജ്യൂസ് വേർതിരിച്ചെടുത്തതോ അല്ലാത്തതോ ആയവ.


Related Questions:

നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?