App Logo

No.1 PSC Learning App

1M+ Downloads
NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?

A1986 നവംബർ 14

B1985 നവംബർ 15

C1985 നവംബർ 14

D1986 നവംബർ 15

Answer:

C. 1985 നവംബർ 14

Read Explanation:

  • NDPS ബില്ല് 1985 ആഗസ്റ്റ് 23 ന് ലോക്സഭയിൽ അവതരിപ്പിച്ചു

  • ഇരു സഭകളും ബില്ല് പാസാക്കി

  • 1985 സെപ്റ്റംബർ 16 ന് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് ഒപ്പു വെച്ചു

  • 1985 നവംബർ 14 ന് ബില്ല് പ്രാബല്യത്തിൽ വന്നു


Related Questions:

അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
NDPS Act നിലവിൽ വന്നത് എന്ന് ?
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?