തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്നാമത്തെ അംഗരാജ്യം ?
Aമലേഷ്യ
Bഇന്തോനേഷ്യ
Cകിഴക്കൻ ടിമോർ (ടിമോർ ലെസ്റ്റെ)
Dസിംഗപ്പൂർ
Answer:
C. കിഴക്കൻ ടിമോർ (ടിമോർ ലെസ്റ്റെ)
Read Explanation:
• 2025 ഒക്ടോബറിൽ നടന്ന 47 ആമത്ത ഉച്ചകോടിയിലാണ് ടിമോറിന് അംഗത്വം കൊടുത്തത്
• വേദി - ക്വലാലംപുർ , മലേഷ്യ
• 1967-ൽ അഞ്ചു രാജ്യങ്ങളുമായി പിറന്ന കൂട്ടായ്മയാണ് ആസിയാൻ.
• 1999-നുശേഷം സംഘടന വിപുലീകരിക്കുന്നത് ഇതാദ്യമായാണ്.
• അന്ന് കംബോഡിയയായിരുന്നു സംഘടനയിൽ ചേർന്നത്.
• കിഴക്കൻ ടിമോറിനെക്കൂടാതെ ബ്രൂണൈ, ഇൻഡൊനീഷ്യ, മലേഷ്യ, ലാവോസ്, മ്യാൻമാർ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്‌ലാൻഡ്, വിയറ്റ്നാം, കംബോഡിയ എന്നിവയാണ് മറ്റ് അംഗ രാജ്യങ്ങൾ