Challenger App

No.1 PSC Learning App

1M+ Downloads
തെർമോ സ്റ്റാറ്റ് വാൽവ് ഏത് കൂളിംഗ് സിസ്റ്റത്തിലാണ് ഉപയോഗിക്കുന്നത് ?

Aതെർമോ സൈഫൺ സിസ്റ്റം

Bപമ്പ് സർക്കുലേഷൻ സിസ്റ്റം

Cഎയർ കൂളിംഗ് സിസ്റ്റം

Dഓയിൽ ഫിൽറ്റർ സിസ്റ്റം

Answer:

B. പമ്പ് സർക്കുലേഷൻ സിസ്റ്റം

Read Explanation:

• ഒരു എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയാൻ ആണ് തെർമോസ്റ്റാറ്റ് വാൽവ് ഉപയോഗിക്കുന്നത്


Related Questions:

വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം
ബാറ്ററിയുടെ ആയുസ് കുറയാനുള്ള ഒരു പ്രധാന കാരണം എന്താണ്?

ഇലക്ട്രിക്കൽ ഹോൺ സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. ഡബിൾ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങളിൽ ഇലക്ട്രോമാഗ്നെറ്റ് ഉൾപ്പെടുന്നു.
  2. ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.
  3. ഹോൺ പ്രവർത്തിക്കാൻ മെക്കാനിക്കൽ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്.
    ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?
    The chassis frame of vehicles is narrow at the front, because :