App Logo

No.1 PSC Learning App

1M+ Downloads
തോല്‍പ്പാവക്കുത്തിന്റെ പ്രധാന പ്രതിപാധ്യ വിഷയം എന്താണ് ?

Aരാമായണം

Bമഹാഭാരതം

Cപുരാണങ്ങൾ

Dഭഗവത്ഗീത

Answer:

A. രാമായണം

Read Explanation:

കമ്പരാമയണത്തിലെ വരികളാണ് പാടുന്നത്. രാമായണം കഥയാണ് തോല്‍പ്പാവക്കുത്തിന്റെ പ്രധാന പ്രതിപാധ്യ വിഷയം


Related Questions:

ഏതു ദേവിയുടെ അവതാരമാണ്‌ തുളസി ചെടി ?
ബദാമി ഗുഹ ക്ഷേത്രം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?
ഒരേ ധ്വജത്തി മൂന്നു തവണ കൊടിയേറ്റ് നടത്തുന്ന ക്ഷേത്രം ഏതാണ് ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?